Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് ബീച്ച്...

കോഴിക്കോട് ബീച്ച് സംയുക്ത ഈദ് ഗാഹ് 7.15ന്

text_fields
bookmark_border
കോഴിക്കോട് ബീച്ച് സംയുക്ത ഈദ് ഗാഹ് 7.15ന്
cancel

കോഴിക്കോട്: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിലെ ഈദ് ഗാഹ് ഓപൺ സ്റ്റേജിന് സമീപം നടക്കും.

ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ 7.15ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ നേതൃത്വം നൽകും.

നമസ്കാരത്തിന് വരുന്നവർ വുളുഅ് ചെയ്ത് മുസല്ലയുമായി വരണമെന്ന് സംയുക്‍ത ഈദ് ഗാഹ് കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Gah
News Summary - Kozhikode Beach Eid Gah at 7.15
Next Story