Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് വിമാനത്താവളം റൺവേ: കൂട്ടായ പോരാട്ടത്തിന്‍റെ വിജയമെന്ന് എം.കെ. രാഘവൻ
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കാനുള്ള നടപടികൾ നിർത്തലാക്കിയത് ശക്തമായ പോരാട്ടത്തിന്റെ വിജയമെന്ന് എം.കെ. രാഘവൻ എം.പി. റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കാനുള്ള നീക്കം സുരക്ഷ വർധിപ്പിക്കുകയല്ല, വിമാനത്താവളത്തെ ഇല്ലാതാക്കുകയാണ് ചെയ്യുകയെന്ന് മലബാറിൽനിന്നുള്ള എം.പിമാരുടെ സംഘത്തോടൊപ്പം വ്യോമയാന മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുള്ള പോരാട്ടങ്ങൾ തുടരാൻ ഊർജം പകരുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

