Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightആ​ൺ​കു​ട്ടി​യെ...

ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബീ​ജീ​ഷ്
cancel
camera_alt

ബീ​ജീ​ഷ്

കൊ​യി​ലാ​ണ്ടി: ബാ​ല​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി.​പി.​എം ബ്രാ​ഞ്ച് നേ​താ​വ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ചി​ങ്ങ​പു​രം ബ്രാ​ഞ്ച് ക​മ്മി​റ്റി മെം​ബ​ർ കി​ഴ​ക്കെ​കു​നി ബീ​ജീ​ഷി​നെ​യാ​ണ് (38) സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​വി​ലെ പ​ത്രം വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​യ ആ​ൺ​കു​ട്ടി​യെ ചി​ങ്ങ​പു​രം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സാ​യ കേ​ളു​ഏ​ട്ട​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ​വെ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത് ക്രൈം ​ന​മ്പ​ർ 369/2024 പ്ര​കാ​രം കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultingKozhikode News
News Summary - Youth arrested for torturing boy
Next Story