Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightക്ഷേത്രത്തിലും...

ക്ഷേത്രത്തിലും കടകളിലും മോഷണം

text_fields
bookmark_border
ക്ഷേത്രത്തിലും കടകളിലും മോഷണം
cancel

കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ലെ ക്ഷേ​ത്ര​ത്തി​ലും ക​ട​ക​ളി​ലും മോ​ഷ​ണം. കൊ​ര​യ​ങ്ങാ​ട് ക്ഷേ​ത്രം, ഭ​ഗ​വ​തി ക്ഷേ​ത്ര​ന​ട​യി​ലെ ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്, പ്രി​യ ഓ​ട്ടോ ലി​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്.

സ​മീ​പ​ത്തെ എം.​കെ ഓ​ട്ടോ ലി​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും പൊ​ളി​ച്ചി​ട്ടു​ണ്ട്. 5000 രൂ​പ​യോ​ളം ക​ള​വു​പോ​യ​താ​യി ക​രു​തു​ന്നു. ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സി​ൽ​നി​ന്ന് ര​ണ്ടു ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ്​​ടി​ച്ചു. പൊ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thefttempleshops
Next Story