Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightവിവാഹദിനത്തിലും അർജുൻ...

വിവാഹദിനത്തിലും അർജുൻ സേവന വഴിയിലാണ്

text_fields
bookmark_border
വിവാഹദിനത്തിലും അർജുൻ സേവന വഴിയിലാണ്
cancel
camera_alt

അ​ർ​ജു​ൻ വി​വാ​ഹ​ദി​ന​ത്തി​ൽ ഭ​ക്ഷ​ണം ശേ​ഖ​രി​ക്കു​ന്നു

കൊ​യി​ലാ​ണ്ടി: ക​ല്യാ​ണ ദി​ന​ത്തി​ലും സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കി യുവാവ്. ഡി.​വൈ.​എ​ഫ്.​ഐ വെ​ങ്ങ​ളം ഈ​സ്റ്റ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യ അ​ർ​ജു​ൻ ആണ് വിവാഹ ദിനത്തിലും സേവനത്തിൽ സജീവമായത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ത​ന്റെ യൂ​നി​റ്റി​ൽ​നി​ന്നു​ള്ള 348 പൊ​തി​ച്ചോ​ർ ശേ​ഖ​രി​ച്ച് രാ​വി​ലെ 10.30ന് ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള സം​ഘ​ത്തെ യാ​ത്ര​യാ​ക്കി​യ ശേ​ഷ​മാണ് 11 മ​ണി​ക്ക് അ​ർ​ജു​ൻ വി​വാ​ഹ വേ​ദി​യി​ൽ എ​ത്തി​യ​ത്. വെ​ങ്ങ​ളം ഐ​ശ്വ​ര്യ നി​വാ​സി​ൽ സാ​മി​യു​ടെ​യും റീ​ന​യു​ടെ​യും മ​ക​നാ​ണ്. വെ​ങ്ങ​ളം ക​ല്ല​ട വ​ട​ക്ക​യി​ൽ ചി​റ​ങ്ങോ​ട് സ​ത്യ​ന്റെ​യും ഷീ​ന​യു​ടെ​യും മ​ക​ൾ അ​നാ​മി​ക​യാ​ണ് വ​ധു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arjunwedding day
News Summary - The young man on service on his wedding day as well
Next Story