Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightവാതിൽ തകർത്ത്...

വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവർന്നു

text_fields
bookmark_border
theft case
cancel

കൊ​യി​ലാ​ണ്ടി: വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു. കൊ​ല്ലം യു.​പി സ്‌​കൂ​ളി​ന് എ​തി​ർ​വ​ശം പ്ര​ശാ​ന്തി​യി​ല്‍ ജ​നാ​ര്‍ദ​ന​ന്‍ മാ​സ്റ്റ​റു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് ജ​നാ​ര്‍ദ​ന​ന്‍ മാ​സ്റ്റ​റും ഭാ​ര്യ ശാ​ന്ത​യും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ള്‍ അ​ടു​ക്ക​ള​യു​ടെ ഒ​രു വാ​തി​ല്‍ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു.

ജ​നാ​ര്‍ദ​ന​ൻ മാ​സ്റ്റ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​നെ വി​ളി​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ര​ണ്ടാ​മ​ത്തെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തേ​ക്കു ക​ട​ന്ന ക​ള്ള​ന്‍ ഇ​ട​നാ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന ശാ​ന്ത​യു​ടെ ക​ഴു​ത്തി​ലെ ര​ണ്ട​ര പ​വ​ന്റെ മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsstolen gold
News Summary - The thief broke the door and stole the housewifes necklace
Next Story