Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഇ​രു​വൃ​ക്ക​ക​ളും...

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യുവാവി​െൻറ ചികിത്സക്ക് നാട്ടുകാർ ഒരുമിച്ചു

text_fields
bookmark_border
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യുവാവി​െൻറ ചികിത്സക്ക് നാട്ടുകാർ ഒരുമിച്ചു
cancel
camera_alt

റനീഷ്

കൊ​യി​ലാ​ണ്ടി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വി​െൻറ ചി​കി​ത്സ​ക്ക് നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ന​ഗ​ര​സ​ഭ വാ​ർ​ഡ് 23 താ​നി​ക്കു​ഴി മീ​ത്ത​ൽ റ​നീ​ഷി​െൻറ (43) ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് ശ്ര​മം. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​െൻറ ഏ​ക ആ​ശ്ര​യ​മാ​ണ് റ​നീ​ഷ്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജ​മാ​ൽ (ചെ​യ​ർ​മാ​ൻ), വി.​സി. ര​വീ​ന്ദ്ര​ൻ (ക​ൺ​വീ​ന​ർ), ഷം​സു​ദ്ദീ​ൻ ക​ണ്ണ​ങ്കോ​ട്ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ​ നേ​തൃ​ത്വം ന​ൽ​ക​ു​ന്ന ക​മ്മി​റ്റി​യാ​ണ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വൃക്ക രോ​ഗ വി​ഭാ​ഗ​ത്തി​ലാ​ണ് ചി​കി​ത്സ. ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​രു​വൃ​ക്ക​ക​ളും ചു​രു​ങ്ങി​യ​തി​നാ​ൽ എ​ത്ര​യും​പെ​ട്ടെ​ന്ന് സ​ർ​ജ​റി ചെ​യ്യ​ണ​മെ​ന്നാ​ണ് ഡോ​ക​ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. റ​നീ​ഷ് ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​യി​ലാ​ണ്ടി ശാ​ഖ​യി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി. A/C No: 14070100230447. Bank: Federal Bank. Branch: Koyilandy. IFS Code: FDRL0001407. Google Pay: 9995599521. Phone Pay: 9995599521

Show Full Article
TAGS:kidney help 
News Summary - The locals came together for the treatment of a young man who had two kidneys
Next Story