Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
goat,well
cancel
camera_alt

അഗ്നി സുരക്ഷ സേന ആടിനേയും അയൽക്കാരനെയും പുറത്തെത്തിക്കാനുള്ള ശ്രമത്തിൽ

കൊയിലാണ്ടി: കിണറ്റിൽ വീണ ആടിനെ അഗ്നി സുരക്ഷ സേന രക്ഷിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ കീഴരിയൂർ പൂവംകുഴി താഴ കുഞ്ഞിമൊയ്‌തീൻ്റെ വീട്ടിലെ ആട് മുറ്റത്തെ 25അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.കെ.ബാബുവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷസേന എത്തുമ്പോൾ അയൽക്കാരൻ കിണറിൽ ഇറങ്ങി ആടിനെ പിടിച്ചു നിൽക്കുകയായിരുന്നു.സേന അംഗങ്ങൾ സുരക്ഷ വല ഇറക്കി ആടിനെയും അയൽക്കാരനെയും കരക്കുകയറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The goat that fell into the well was rescued
Next Story