Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടർ കിണറ്റിലെറിഞ്ഞു

text_fields
bookmark_border
കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടർ കിണറ്റിലെറിഞ്ഞു
cancel
camera_alt

കിണറ്റിലെറിഞ്ഞ സ്കൂട്ടർ നാട്ടുകാർ പുറത്തെടുക്കുന്നു

കൊയിലാണ്ടി: കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ സമീപത്തെ പൊതുകിണറ്റിൽ എറിഞ്ഞ നിലയിൽ. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ മനോജ് കാപ്പാടിൻ്റെ വീട്ടിൽ നിർത്തിയിട്ടതായിരുന്നു വാഹനം.

തിരുവോണ ദിവസം രാത്രിയാണ് സംഭവം. നാട്ടുകാർ വാഹനം പുറത്തെടുത്തു. കിണർ പെട്രോൾ കലർന്ന് മലിനമായി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Congress leader's scooter was thrown into a well
Next Story