Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഒ.എൽ.എക്സ് വഴി...

ഒ.എൽ.എക്സ് വഴി തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽനിന്നു പിടിച്ചെടുത്തു

text_fields
bookmark_border
olx
cancel


കൊ​യി​ലാ​ണ്ടി: ഒ.​എ​ൽ.​എ​ക്സ് വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ര​സ്യം ചെ​യ്​​ത്​ കൈ​ക്ക​ലാ​ക്കി ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി മ​റി​ച്ചു വി​റ്റ കാ​ർ കൊ​യി​ലാ​ണ്ടി പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് അ​ശ്വ​ന്തി​ന്റെ കാ​ർ 2021 ജ​നു​വ​രി​യി​ലാ​ണ് ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി, തൃ​ശ്ശൂ​ർ മീ​ത്ത​ലെ പു​ത്ത​ല​ത്ത് സ​ഫീ​ർ മ​റി​ച്ചു​വി​റ്റ​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ത​ന​ഗ​ർ ജി​ല്ല​യി​ൽ ശി​വ​കാ​ശി​ക്ക​ടു​ത്ത തി​രു​ത്തി​ങ്ക​ൽ നി​ന്നാ​ണ് കാ​ർ ക​ണ്ടെ​ടു​ത്ത​ത്. ഇ​ത്ത​രം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് സ​ഫീ​റെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​ഐ. എ​ൻ സു​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ എ​സ്.​എ​സ്. ശ്രീ​ജേ​ഷ് കു​മാ​ർ, കെ.​ടി. പ്ര​കാ​ശ​ൻ, സീ​നി​യ​ർ സി.​പി.​ഒ ബി​ജു വാ​ണി​യം​കു​ളം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത് കേ​സി​ലെ പ്ര​തി​യാ​യ സ​ഫീ​റി​നെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudOLX
News Summary - robbed car seized from Tamil Nadu
Next Story