Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_right20 പേർ പ​ങ്കെടുത്ത...

20 പേർ പ​ങ്കെടുത്ത വിവാഹത്തിന്​ പൊലീസി​െൻറ മംഗളപത്രം

text_fields
bookmark_border
wedding wishes by police
cancel
camera_alt

ദമ്പതികൾക്ക് പൊലീസ് മംഗളപത്രം കൈമാറുന്നു

കൊ​യി​ലാ​ണ്ടി: വി​വാ​ഹ​ത്തി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച​പ്പോ​ൾ അ​നു​മോ​ദ​ന​ങ്ങ​ളു​മാ​യി പൊ​ലീ​സെ​ത്തി. ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ വെ​ച്ച് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ മം​ഗ​ള​പ​ത്രം കൈ​മാ​റി.

കൊ​യി​ലാ​ണ്ടി കി​ണ​റ്റി​ൻ​ക​ര വ​ത്സ​രാ​ജി​െൻറ​യും സ്നേ​ഹ​യു​ടെ​യും മ​ക​ൾ ശ്രു​തി​യും താ​നൂ​ർ ക​ര​യ​ക​ത്ത് ദാ​മോ​ദ​ര​െൻറ​യും ഷീ​ല​യു​ടെ​യും മ​ക​ൻ നി​ദാ​ന്തും ത​മ്മി​ലു​ള്ള വി​വാ​ഹം ഞാ​യ​റാ​ഴ്ച 20 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ന​ട​ത്തി​യ​ത്‌.

ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഓ​ൺ​ലൈ​ൻ സ​ങ്കേ​ത​മു​പ​യോ​ഗി​ച്ച് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലി​രു​ന്ന് പ​ങ്കാ​ളി​ക​ളാ​യി. എ​സ്.​ഐ സു​ലൈ​മാ​നും സി.​പി.​ഒ അ​ഭി​ജി​ത്തും ചേ​ർ​ന്ന് മം​ഗ​ള​പ​ത്രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingcovid protocol
News Summary - Police's whishing certificate for a wedding attended by 20 people
Next Story