Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ: 20 വർഷം കഠിനതടവും നാലുലക്ഷം പിഴയും
text_fieldsbookmark_border
Represetational image
കൊയിലാണ്ടി: എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും നാലുലക്ഷം പിഴയും. മുക്കം മൈസൂർമല പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്കറിയയെയാണ് (46) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ ഹസ്സൻ, സർക്കിൾ ഇൻസ്പെക്ടർ അരുൺദാസ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

