Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightപോ​ക്സോ:...

പോ​ക്സോ: പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest-pocso
cancel
camera_alt

പ്ര​തി അ​നീ​ഷ്

കൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നൊ​ച്ചാ​ട് പൊ​യി​ലി​ൽ മീ​ത്ത​ൽ പി.​എം. അ​നീ​ഷി(27)​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണ് ഇ​യാ​ൾ. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ​ചെ​യ്ത കൂ​ട്ടു പ്ര​തി​യാ​യ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ അ​നീ​ഷ് വ​ട​ക്ക​യി​ൽ, എ.​എ​സ്.​ഐ കെ.​പി. ഗി​രീ​ഷ്, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മൗ​വ്യ, ഒ.​കെ. സു​രേ​ഷ്, എ​സ്.​സി.​പി.​ഒ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പീ​ഡ​ന​വി​വ​രം പെ​ൺ​കു​ട്ടി ബ​ന്ധു​വി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motheryouthpocsoarrest
News Summary - POCSO-Girl's mother and youth arrested
Next Story