Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightപോക്സോ: 20 വർഷം തടവും...

പോക്സോ: 20 വർഷം തടവും നാലേകാൽ ലക്ഷം പിഴയും

text_fields
bookmark_border
arrest
cancel

കൊ​യി​ലാ​ണ്ടി: ഒ​മ്പ​തു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 4,25,000 രൂ​പ പി​ഴ​യും. ന​രി​പ്പ​റ്റ ഉ​ള്ളി​യോ​റ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ സി​ദ്ധാ​ർ​ഥ​നെ(61)​യാ​ണ് കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്. 2018ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​റ്റ്യാ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​വി. വി​നീ​ഷ്‌​കു​മാ​റാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Show Full Article
TAGS:pocsopocso caseImprisonment and finekozhikode
News Summary - POCSO case-imprisonment and fine
Next Story