Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിൽ 15 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

text_fields
bookmark_border
imprisonment
cancel

കൊയിലാണ്ടി: 12കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളിമുക്രിക്ക് 15 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഉണ്ണികുളം എം.എം പറമ്പ് വി.പി. ഉസ്‌താദ്‌ എന്ന അബൂബക്കറിനെയാണ് (53) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം.

പള്ളിയിൽ മതപഠന ക്ലാസിൽ രാത്രി താമസിച്ചുപഠിച്ചിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - POCSO case-imprisonment and fine
Next Story