Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഒളിച്ചോടിയ ഭർതൃമതിയും...

ഒളിച്ചോടിയ ഭർതൃമതിയും കാമുകനും കോടതിയിൽ ഹാജരായി

text_fields
bookmark_border
ഒളിച്ചോടിയ ഭർതൃമതിയും കാമുകനും കോടതിയിൽ ഹാജരായി
cancel

കൊ​യി​ലാ​ണ്ടി: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ ഭ​ർ​തൃ​മ​തി കാ​മു​ക​നൊ​പ്പം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

മേ​ലൂ​രി​ലെ യു​വാ​വും പൊ​യി​ൽ​ക്കാ​വ് സ്വ​ദേ​ശി​നി​യു​മാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​മു​ക​നൊ​പ്പ​മാ​ണ് പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

മം​ഗ​ളൂ​രു​വി​ൽ സു​ഹൃ​ത്തി​െൻറ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഇ​വ​ർ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. കോ​ട​തി ഇ​രു​വ​രെ​യും ജു​വൈ​ന​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandyEloped
News Summary - married women eloped with lover appeared in court
Next Story