Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരുചക്രവാഹനത്തിൽനിന്ന് ബാഗ് മോഷ്ടിച്ചയാൾ കാമറയിൽ കുടുങ്ങി
text_fieldsbookmark_border
അരങ്ങാടത്ത് ഭാഗത്ത് ഇരുചക്രവാഹനത്തിൽനിന്ന് ബാഗ് മോഷ്ടിച്ചയാളുടെ
ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞപ്പോൾ
കൊയിലാണ്ടി: ദേശീയപാതയിൽ അരങ്ങാടത്ത് ഭാഗത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിൽനിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിരീക്ഷണ കാമറയിൽ മോഷണദൃശ്യം പതിഞ്ഞിട്ടുണ്ട്. സി.ഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Next Story

