Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകൊ​യി​ലാ​ണ്ടി​യി​ൽ...

കൊ​യി​ലാ​ണ്ടി​യി​ൽ വി​ക​സ​ന​ക്കു​തി​പ്പ് -കെ.​ ദാ​സ​ൻ

text_fields
bookmark_border
കൊ​യി​ലാ​ണ്ടി​യി​ൽ വി​ക​സ​ന​ക്കു​തി​പ്പ് -കെ.​ ദാ​സ​ൻ
cancel

വി​ക​സ​ന പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ക​ഫ്ബി ഫ​ണ്ട് ഏ​റെ പ്ര​യോ​ജ​ന​മാ​ണ്. ഫ​ണ്ട്​ മു​ഴു​വ​ൻ ല​ഭ്യ​മാ​യാ​ൽ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് കെ. ​ദാ​സ​ൻ എം.എൽ.എ പ​റ​ഞ്ഞു.

കി​ഫ്ബി വ​ഴി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ത്തി​ൽ 70 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ക്കു​ക. ആ​ന​ക്കു​ളം - മു​ചു​കു​ന്ന് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം, പ​യ്യോ​ളി ര​ണ്ടാം ഗേ​റ്റ് - കോ​ടി കോ​ട്ട​ക്ക​ൽ റോ​ഡ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം, ഇ​രി​ങ്ങ​ൽ, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മേ​ൽ​പ്പാ​ലം പ​ണി​യു​ക. ഇ​തി​നു പു​റ​മേ ഉ​ള്ളൂ​ർ​ക്ക​ട​വ്, ന​ടേ​രി​ക്ക​ട​വ്, അ​ക​ലാ​പ്പു​ഴ, തോ​രാ​യി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ലം പ​ണി​യും.36 കി​ലോ​മീ​റ്റ​ർ വ​രു​ന്ന തീ​ര​ദേ​ശ പാ​ത​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വി​ക​സ​നം.​കോ​ര​പ്പു​ഴ മു​ത​ൽ കോ​ട്ട​ക്ക​ൽ വ​രെ​യു​ള്ള​താ​ണ് കി​ഫ് ബി ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​റോ​ഡ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മാ​റ്റ​ങ്ങ​ൾ ദൃ​ശ്യ​മാ​ണ്.​പ​ല സ്കൂ​ളു​ക​ൾ​ക്കും മി​ക​ച്ച കെ​ട്ടി​ട​ങ്ങ​ളാ​യി.​ക്ലാ​സ് മു​റി​ക​ളെ​ല്ലാം ഹൈ​ടെ​ക്കാ​യി.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story