Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ഫോറ​സ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
Kerala Forest Drivers Association
cancel

കൊയിലാണ്ടി: കേരള ഫോറ​സ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ (കെ.എഫ്.ഡി.എ) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പഠനോപകരണങ്ങൾ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് പ്രധാനാധ്യാപിക ബി. സിന്ധുവിന് കൈമാറി. അസോസിയേഷൻ ജില്ല പ്രസിഡന്റ് ​കെ.കെ. പ്രകാശൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഡി. പ്രസാദ്, സംസ്ഥാന ജോ. സെക്രട്ടറി പി. ജിതേഷ്, ബിന്ദു, കെ.പി. ഷർഷാദ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Forest Drivers Association
Next Story