Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകെ റെയിൽ പണം...

കെ റെയിൽ പണം തട്ടാനുള്ള പദ്ധതി –ഡോ. രാജേന്ദ്ര സിങ്

text_fields
bookmark_border
കെ റെയിൽ പണം തട്ടാനുള്ള പദ്ധതി –ഡോ. രാജേന്ദ്ര സിങ്
cancel
camera_alt

ഡോ. ​രാ​ജേ​ന്ദ്ര​സി​ങ്​ വെ​ങ്ങ​ളം സ​ത്യ​ഗ്ര​ഹ വേ​ദി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കൊ​യി​ലാ​ണ്ടി: കെ ​റെ​യി​ൽ പ​ദ്ധ​തി വേ​ഗ​ത്തി​ൽ ക​മീ​ഷ​ൻ ത​ട്ടാ​നു​ള്ള സ​ർ​ക്കാ​റി​െൻറ പ​ദ്ധ​തി​യാ​ണെ​ന്ന്​ മാ​ഗ്സ​സെ, സ്​​റ്റോ​ക്ക്ഹോം പു​ര​സ്​​കാ​ര ജേ​താ​വ് ഡോ. ​രാ​ജേ​ന്ദ്ര സി​ങ്.

വേ​ഗ​ത്തി​ൽ​പോ​കാ​ൻ വേ​ണ്ടി​യു​ള്ള പാ​ത​യ​ല്ല ഇ​ത്. കെ ​റെ​യി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി വെ​ങ്ങ​ളം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​െൻറ 419ാം ദി​വ​സ​ത്തെ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി‌ കാ​ട്ടി​ല​പ്പീ​ടി​ക സ​മ​ര വേ​ദി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ശ്ചി​മ​ഘ​ട്ട​ത്തെ ത​ക​ർ​ത്തു​ള്ള സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ലാ​ച്ചി​മ​ട സ​മ​ര​നേ​താ​വ്‌ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ സം​ബ​ന്ധി​ച്ചു. സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ ഒ​ലി​വ്‌, ബാ​ബു ചെ​റു​വ​ത്ത്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-RailSilverline projectDr Rajendra Singh
News Summary - K Rail is money laundering scheme says Dr Rajendra Singh
Next Story