Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നി സുരക്ഷ സേന രക്ഷിച്ചു

text_fields
bookmark_border
Kerala Fire Force
cancel

കൊയിലാണ്ടി: കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നി സുരക്ഷ സേന രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുചുകുന്ന് കോട്ടയിൽ അമ്പലത്തിനു സമീപമുള്ള കോറോത്ത് കരുണന്‍റെ കിണറ്റിലാണ് പശുക്കുട്ടി വീണത്. 35 അടിയോളം താഴ്ചയുള്ള, മൂന്നു മീറ്റർ വെള്ളമുള്ള കിണറ്റിൽ നിന്നു പശുക്കുട്ടിയെ വലയിൽ കയറ്റി പുറത്തെത്തിച്ചു.

എസ്.എഫ്.ആർ.ഒ വി കെ ബാബുവിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ മാരായ ഇ.എം. നിധിപ്രസാദ്, എസ്.അരുൺ കെ., ലിനീഷ് ,പി.കെ. രാകേഷ് ഹോംഗാർഡ് സുരേഷ്‌കുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Firefighters rescued a calf that had fallen into a well
Next Story