Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightമണൽചാക്കുകൾക്കു വിട;...

മണൽചാക്കുകൾക്കു വിട; ഇനി കോൺക്രീറ്റ് സ്ലാബുകൾ

text_fields
bookmark_border
മണൽചാക്കുകൾക്കു വിട; ഇനി കോൺക്രീറ്റ് സ്ലാബുകൾ
cancel
camera_alt

കൊ​യി​ലാ​ണ്ടി അ​ങ്ങാ​ടി​യി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് സ്ഥാ​പി​ക്കു​ന്നു

കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ൽ റോ​ഡ് പ​കു​ത്ത് സ്ഥാ​പി​ച്ച മ​ണ​ൽ​ചാ​ക്കു​ക​ൾ നീ​ക്കം ചെ​യ്ത് പ​ക​രം കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചു.​കോ​ട​തി​ക്കു മു​ന്നി​ൽ ദേ​ശീ​യ പാ​ത​യി​ലാ​ണ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി ന​ട​ന്ന​ത്.

ന​ഗ​ര​ത്തി​ൽ പ​ല നി​ര​ക​ളാ​യി വാ​ഹ​ന​ങ്ങ​ൾ പ​ര​ക്കു​ന്ന​ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ച്ചി​രു​ന്നു.​ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് നേ​ര​ത്തെ മ​ണ​ൽ​ചാ​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ത്തി​ന​കം ഇ​തും പ്ര​യാ​സം സൃ​ഷ്ടി​ച്ചു. രാ​ത്രി വാ​ഹ​ന​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ ക​യ​റി മ​ണ​ൽ പു​റ​ത്തേ​ക്കു വ്യാ​പി​ച്ചു.

ഇ​തു കാ​റ്റി​ൽ പ​റ​ക്കാ​ൻ തു​ട​ങ്ങി. കീ​റി​യ ചാ​ക്കു​ക​ൾ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​ത അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ ജാ​ഫ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്ക​ൽ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandbagsconcrete slab
News Summary - concrete slabs installed in koyilandy instead of sandbags
Next Story