Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightവീട്ടിൽ ചീട്ടുകളി; 12...

വീട്ടിൽ ചീട്ടുകളി; 12 അംഗസംഘം പിടിയിൽ

text_fields
bookmark_border
വീട്ടിൽ ചീട്ടുകളി; 12 അംഗസംഘം പിടിയിൽ
cancel
Listen to this Article

കൊ​യി​ലാ​ണ്ടി: വീ​ട്ടി​ൽ​വെ​ച്ചു ചീ​ട്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്ന 12 അം​ഗ സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നു 3,63,050 രൂ​പ​യും ക​ണ്ടെ​ടു​ത്തു. കൊ​യി​ലാ​ണ്ടി വി​യ്യൂ​രി​ൽ ബാ​ല​വി​ഹാ​ർ വീ​ട്ടി​ലാ​യി​രു​ന്നു പ​ണം​വെ​ച്ചു ചീ​ട്ടു​ക​ളി. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സി​നു വീ​ടി​ന്റെ മു​ക​ളി​ൽ, വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​ത്തി​നു ത​യാ​റാ​ക്കി​യ 45 ലി​റ്റ​റോ​ളം വാ​ഷും ല​ഭി​ച്ചു. വീ​ട്ടു​ട​മ​സ്ഥ​നാ​യ പ്ര​ബീ​ഷി​നെ (35) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

മ​റ്റു​ള്ള​വ​രെ പൊ​ലീ​സ് ജാ​മ്യ​ത്തി​ൽ വി​ട്ടു. കൊ​യി​ലാ​ണ്ടി സി.​ഐ എ​ൻ. സു​നി​ൽ കു​മാ​റി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ എം.​എ​ൻ. അ​നൂ​പ്, ര​ഘു, എ.​എ​സ്.​ഐ അ​ഷ​റ​ഫ്, സി.​പി.​ഒ സി​നു​രാ​ജ്, ഷെ​റി​ൻ രാ​ജ്, അ​ജ​യ് രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandycard game
News Summary - card game at home; 12 members arrested
Next Story