Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightപൊയിൽക്കാവിൽ സി.പി.എം...

പൊയിൽക്കാവിൽ സി.പി.എം – ബി.ജെ.പി സംഘർഷം

text_fields
bookmark_border
പൊയിൽക്കാവിൽ സി.പി.എം – ബി.ജെ.പി സംഘർഷം
cancel

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ സി.​പി.​എം- ബി​ജെ.​പി സം​ഘ​ർ​ഷം. ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം ത​ട്ടി വീ​ട്ടി​ലേ​ക്കു​ള്ള നെ​റ്റ്‌​വ​ർ​ക് കേ​ബ്​​ൾ അ​റ്റ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

ഈ ​സ​മ​യം ബി.​ജെ.​പി​യു​ടെ ജാ​ഥ​യു​മെ​ത്തി. അ​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ പ്ര​ജീ​ഷ്, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ജ​യ​രാ​ജ​ൻ തു​വ്വ​യി​ൽ, പാ​റ​ക്ക​ൽ താ​ഴ രാ​ജേ​ഷ്, തെ​ക്കെ പു​ര​യി​ൽ ഉ​ഷ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്ഥ​ല​ത്ത് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. പ​ദ​യാ​ത്ര​ക്കു​നേ​രെ സി.​പി.​എം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandiCPMBJP
News Summary - bjp-cpm clash in poyilkkavu
Next Story