Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകെ റെയിൽ പദ്ധതി...

കെ റെയിൽ പദ്ധതി നടപ്പാക്കിയാൽ ബംഗാൾ ആവർത്തിക്കും –രമേശ് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

കൊ​യി​ലാ​ണ്ടി: കെ. ​റെ​യി​ൽ പ​ദ്ധ​തി കേ​ര​ള​ത്തി​ലെ ന​ന്ദി​ഗ്രാ​മാ​യി മാ​റു​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ചും പ​രി​സ്ഥി​തി​യെ ത​ക​ർ​ത്തും സം​സ്ഥാ​ന​ത്തെ വ​ൻ ക​ട​ക്കെ​ണി​യി​ലാ​ക്കി​യു​മു​ള്ള പ​ദ്ധ​തി സി.​പി.​എ​മ്മി​ന് ബം​ഗാ​ളി​ലെ അ​വ​സ്ഥ ഉ​ണ്ടാ​ക്കും. ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന കെ. ​റെ​യി​ൽ പ്ര​തി​രോ​ധ സ​ദ​സ്സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ കു​റി​ച്ച് ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ തി​ക​ച്ചും അ​പ്രാ​യോ​ഗി​ക​വും അ​നാ​വ​ശ്യ​വു​മാ​യ പ​ദ്ധ​തി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്​ പി​ന്നി​ൽ ഗൂ​ഢ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​പ്ര​വീ​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ടി. ഇ​സ്മാ​യി​ൽ, എ​ൻ.​വി. ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, വി.​വി. സു​ധാ​ക​ര​ൻ, വി.​ടി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalRamesh ChennithalaK-Rail
News Summary - Bengal will repeat if K rail project is implemented - Ramesh Chennithala
Next Story