Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightമഴക്കാലം വരുവോളം ഈ വഴി...

മഴക്കാലം വരുവോളം ഈ വഴി യാത്ര തുടരാം

text_fields
bookmark_border
മഴക്കാലം വരുവോളം ഈ വഴി യാത്ര തുടരാം
cancel
camera_alt

ബ​പ്പ​ൻ​കാ​ട് അ​ടി​പ്പാ​ത വ​ഴി വീ​ണ്ടും സ​ഞ്ചാ​രം തു​ട​ങ്ങി​യ​പ്പോ​ൾ

കൊ​യി​ലാ​ണ്ടി: മ​ഴ​ക്കാ​ലം തു​ട​ങ്ങും​വ​രെ ഇ​നി ബ​പ്പ​ൻ​കാ​ട് റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യാം. ഏ​താ​നും ക​ച്ച​വ​ട​ക്കാ​ർ ചേ​ർ​ന്ന് അ​ടി​പ്പാ​ത​യി​ൽ കെ​ട്ടി​ക്കി​ട​ന്ന വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വ​റ്റി​ച്ചു. ആ​റു​മാ​സ​മാ​യി ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചി​ട്ട്. മ​ഴ​ക്കാ​ലം തു​ട​ങ്ങി​യാ​ൽ വെ​ള്ളം നി​റ​യും. യാ​ത്ര മു​ട​ങ്ങും. പി​ന്നെ റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ക്കു​ക മാ​ത്ര​മേ മാ​ർ​ഗ​മു​ള്ളൂ. കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് പാ​ളം മു​റി​ച്ചു​വേ​ണം തൊ​ട്ട​ടു​ത്തു​ള്ള പ്രൈ​മ​റി സ്കൂ​ളി​ലെ​ത്താ​ൻ. ന​ഗ​ര​ത്തി​ലേ​ക്കും തി​രി​ച്ചു​മൊ​ക്കെ ധാ​രാ​ളം​പേ​ർ​ക്ക് ഇ​തു​വ​ഴി പോ​കേ​ണ്ട​തു​ണ്ട്.

അ​പ​ക​ടം മു​ന്നി​ലാ​ണ്.വ​ള​വു ക​ഴി​ഞ്ഞ ഉ​ട​നെ​യാ​ണ് പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്നി​ടം. ട്രെ​യി​ൻ ത​ട്ടി മ​ര​ണ​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നു. അ​ശാ​സ്ത്രീ​യ നി​ർ​മി​തി​യാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം. അ​ടി​പ്പാ​ത ഭാ​ഗ​ത്ത് കി​ണ​ർ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളം കി​ണ​റി​ൽ എ​ത്തു​ന്ന​തി​നാ​ണി​ത്. താ​ണ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ നീ​രു​റ​വ് കൂ​ടു​ത​ലാ​ണ്. പ്ര​തീ​ക്ഷി​ച്ച​തി​നു വി​പ​രീ​ത​മാ​യി പ​ല ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ളം ഈ ​കി​ണ​റി​ലെ​ത്തു​ന്നു. കി​ണ​റി​ന് പ്ലാ​സ്റ്റ​ർ ചെ​യ്യാ​ത്ത​താ​ണ് കാ​ര​ണം. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മ​ങ്ങ​ളി​ല്ല. നേ​ര​ത്തേ ബ​പ്പ​ൻ​കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് ആ​റു വ​ർ​ഷം മു​മ്പ് അ​ടി​പ്പാ​ത പ​ണി​ത​ത്. അ​തോ​ടെ ദു​രി​ത​വും തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bapankad railway underpass
News Summary - Bapankad railway underpass
Next Story