Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightഭ്രാന്തൻ കുറുക്ക​ന്‍റെ...

ഭ്രാന്തൻ കുറുക്ക​ന്‍റെ ആ​ക്രമണം; ആറു പേർക്ക്​ പരിക്ക്​

text_fields
bookmark_border
ഭ്രാന്തൻ കുറുക്ക​ന്‍റെ ആ​ക്രമണം; ആറു പേർക്ക്​ പരിക്ക്​
cancel

കൊ​യി​ലാ​ണ്ടി: ഭ്രാ​ന്ത​ൻ കു​റു​ക്ക​‍െൻറ അ​ക്ര​മ​ത്തി​ൽ ആ​റു പേ​ർ​ക്കു പ​രി​ക്ക്. കൊ​ല്ലം, കു​ന്നോ​ത്തു​മു​ക്ക്, ന​മ്പ്ര​ത്തു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചാ​ണ് ക​ടി​ച്ച​ത്.

എ​ട​ക്കു​ള​ങ്ങ​ര ദാ​ക്ഷാ​യ​ണി, കു​ള​ങ്ങ​ര ലീ​ല,കോ​തോ​ളി മീ​ത്ത​ൽ മാ​ധ​വി, രാ​ജ​ൻ, ക​ല്യാ​ണി, ആ​ര​തി എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ​ക്ക് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story