Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightപെ​രു​വ​ട്ടൂ​ർ...

പെ​രു​വ​ട്ടൂ​ർ സ്വ​ദേ​ശി എ​ഴു​പ​തി​ൽ നീ​ന്തി നേ​ടി​യ​ത് മൂ​ന്നു മെ​ഡ​ലു​ക​ൾ

text_fields
bookmark_border
നാ​രാ​യ​ണ​ൻ നാ​യ​ർ
cancel
camera_alt

നാ​രാ​യ​ണ​ൻ നാ​യ​ർ

കൊ​യി​ലാ​ണ്ടി: നീ​ന്ത​ലി​ൽ മെ​ഡ​ൽ നേ​ട്ട​വു​മാ​യി എ​ഴു​പ​തു​കാ​ര​ൻ. ഗോ​വ​യി​ലെ ഫ​ട്ടോ​ർ​ഡ​യി​ൽ ന​ട​ന്ന ആ​റാ​മ​ത് മാ​സ്റ്റേ​ഴ്സ് നാ​ഷ​ന​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ലാ​ണ് ശ്രീ​ര​ഞ്ജി​നി​യി​ൽ കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും നേ​ടി​യ​ത്. പ​ന്ത​ലാ​യി​നി അ​ഘോ​ര ശി​വ​ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ക്കു​ള​മാ​യി​രു​ന്നു നീ​ന്ത​ൽ ക​ള​രി. 100 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്കി​ലാ​ണ് സ്വ​ർ​ണം.

50 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്, 50 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ എ​ന്നി​വ​യി​ൽ വെ​ള്ളി​യും ല​ഭി​ച്ചു. നേ​ര​ത്തേ എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മൂ​ന്നി​ന​ത്തി​ലും വെ​ള്ളി​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ബാ​ഗ്‌ ഹൗ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്. നി​ര​വ​ധി കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽ കോ​ച്ചു കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedalSwimmingKozhikode NewsK Narayanan Nair
News Summary - 70 year old wins three medals in swimming
Next Story