Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightകൊടുവള്ളിയിൽ ഗാരന്‍റി...

കൊടുവള്ളിയിൽ ഗാരന്‍റി ആഭരണ കട കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
rolf gold jewelery
cancel
camera_alt

കൊടുവള്ളിയിൽ മോഷണം നടന്ന കടയുടെ പിൻവശത്തെ ചുമരുകൾ കുത്തി കല്ലുകൾ ഇളക്കിമാറ്റിയ നിലയിൽ

കൊ​ടു​വ​ള്ളി: ടൗ​ണി​ൽ സ്വ​ർ​ണം ഗാ​ര​ൻ​റി ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വ​ട​ക്കം വീ​ട്ടി​ൽ രാ​ജീ​വ​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബേ​ബി ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഗാ​ര​ൻ​റി ഗോ​ൾ​ഡ് ആ​ഭ​ര​ണ ക​ട​യി​ലാ​ണ് മോ​ഷ​ണം. 60 ഗ്രാം ​സ്വ​ർ​ണ​വും 25,000 രൂ​പ​യും മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന സ്വ​ർ​ണം പൂ​ശി​യ ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ് മോ​ഷ​ണ​മെ​ന്നാ​ണ്​ സം​ശ​യം. പി​ൻ​വ​ശ​ത്തെ ര​ണ്ട് ചു​മ​രു​ക​ൾ കു​ത്തി ക​ല്ലു​ക​ൾ ഇ​ള​ക്കി​മാ​റ്റി​യാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. ഈ ​ഭാ​ഗം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഒ​രു ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കും ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ രാ​ജീ​വ​ൻ ക​ട​യു​ടെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​യു​ന്ന​ത്.​കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​സി.​ഐ ച​ന്ദ്ര​മോ​ഹ​െൻറ​യും എ​സ്.​ഐ സാ​യു​ജ്​ കു​മാ​റി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി.

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​മ്പ​തി​ന് കൊ​ടു​വ​ള്ളി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ക​രു​വ​ൻ പൊ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കീ​ർ​ത്തി ജ്വ​ല്ല​റി​യു​ടെ ഷ​ട്ട​റി​െൻറ ര​ണ്ട് പൂ​ട്ടും ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglaryjewelery
Next Story