Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥിയുടെ വീട്ടുമുറ്റത്തെ കുളത്തിൽ വിഷം കലർത്തി

text_fields
bookmark_border
Poison was mixed in the candidate’s backyard pool
cancel

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 27ാം ഡി​വി​ഷ​ൻ പ​റ​മ്പ​ത്തു​കാ​വി​ൽ​നി​ന്ന്​ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​ഷി​ല സ​ന്തോ​ഷി​െൻറ വീ​ട്ടു​മു​റ്റ​ത്തെ മ​ത്സ്യം വ​ള​ർ​ത്തു​ന്ന കു​ള​ത്തി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വി​ഷം ക​ല​ർ​ത്തി.ഇ​തി​നെ​ത്തു​ട​ർ​ന്ന് കു​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ക​ദേ​ശം 25,000 രൂ​പ​യി​ല​ധി​കം വി​ല വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി. വ്യാ​ഴാ​യ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Poison was mixed in the candidate’s backyard pool
Next Story