Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മടവൂർ പുല്ലാളൂർ ഉപതെരഞ്ഞെടുപ്പ്; സീറ്റ് നിലനിർത്തി യു.ഡി.എഫ്

text_fields
bookmark_border
siraj cheruvalathu
cancel
camera_alt

സിറാജ് ചെറുവലത്ത്

കൊടുവള്ളി :മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക്(പുല്ലാളൂർ) നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി സിറാജ് ചെറുവലത്ത് 234 വോട്ടി​െൻറ ഭുരിപക്ഷത്തിൽ വിജയിച്ച്, സീറ്റ് നിലനിർത്തി.

എൽ.ഡി.എഫിൽ മുന്നണി ധാരണ പ്രകാരം മത്സരിച്ച എൻ.സി.പി.യിലെ ഒ.കെ.അബ്ബാസിന് 376 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാർഥി വാസുദേവൻ ഭട്ടതിരിപ്പാടിന് 34 വോട്ടും, സ്വതന്ത്രരായ പി. അബ്ബാസിന് നാല് വോട്ടും, അബ്ബാസിന് എട്ട് വോട്ടുമാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madavoor Pullalur by-election
Next Story