Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightആഡംബര കാറിന് 35,000...

ആഡംബര കാറിന് 35,000 രൂപ പിഴയിട്ട് പൊലീസ്

text_fields
bookmark_border
luxury car 14721
cancel
camera_alt

നികുതിയടക്കാതെ റോഡിലിറക്കിയ ആഡംബര കാർ േമാേട്ടാർ വാഹന വകുപ്പ് താമരശ്ശേരിയിൽ പിടികൂടിയപ്പോൾ

താ​മ​ര​ശ്ശേ​രി: നി​കു​തി​യ​ട​ക്കാ​തെ റോ​ഡി​ലി​റ​ക്കി​യ ആ​ഡം​ബ​ര കാ​റി​ന് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 35,000 രൂ​പ പി​ഴ ചു​മ​ത്തി.

ദു​ബൈ​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് ഇ​തു​വ​രെ നി​കു​തി അ​ട​ക്കാ​തെ റോ​ഡി​ലി​റ​ക്കി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ റോ​ൾ​സ് റോ​യ്​​സ്​ കാ​റി​നാ​ണ് കോ​ഴി​ക്കോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ എം.​വി.​ഐ അ​നൂ​പ് മോ​ഹ​ന​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം താ​മ​ര​ശ്ശേ​രി​യി​ൽ വെ​ച്ച് പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി​യ​ത്.

പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ത്തി​യ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. എ.​എം.​വി.​ഐ​മാ​രാ​യ രാ​ജേ​ഷ്, ധ​നു​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Luxury cartraffic fine
News Summary - Luxury car fined Rs 35,000
Next Story