Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightമരിച്ച വ്യക്തിയുടെ...

മരിച്ച വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു

text_fields
bookmark_border
dead body
cancel

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​റു​മു​ഖ​ൻ (57) മ​ര​ണ​പ്പെ​ട്ടു.

അ​റു​മു​ഖ​ൻ

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ന​വം​ബ​ർ എ​ട്ടി​ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​യും പോ​സ്റ്റു​മോ​ർ​ട്ട​വും പൂ​ർ​ത്തീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളെ കു​റി​ച്ച് അ​റി​യു​ന്ന​വ​ർ കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണം. 94979871992, 7025693939, 04952210213.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathKerala News
News Summary - Looking for kin of deceased person
Next Story