Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightമ​ല​ബാ​ർ ക​ലാ​പം...

മ​ല​ബാ​ർ ക​ലാ​പം നൂ​റാം വാ​ർ​ഷി​കം: ജി.ഐ.ഒ പ്രദർശനം

text_fields
bookmark_border
മ​ല​ബാ​ർ ക​ലാ​പം നൂ​റാം വാ​ർ​ഷി​കം: ജി.ഐ.ഒ പ്രദർശനം
cancel
camera_alt

ജി.ഐ.ഒ കൊടുവള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ​പ്രദർശനം കൗൺസിലർ ഹസീന എളങ്ങോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

കൊ​ടു​വ​ള്ളി: മ​ല​ബാ​ർ ക​ലാ​പ​ത്തി​െൻറ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി.​ഐ.​ഒ കൊ​ടു​വ​ള്ളി ഏ​രി​യ ക​മ്മി​റ്റി പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.​വാ​ഗ​ൺ ട്രാ​ജ​ഡി ഒ​രു ദു​ര​ന്ത​മാ​യി​രു​ന്നി​ല്ല, കൂ​ട്ട​ക്കൊ​ല ത​ന്നെ​യാ​യി​രു​ന്നു എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ന​ട​ത്തി​യ എ​ക്സി​ബി​ഷ​ൻ ന​ഗ​ര​സ​ഭ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ഹ​സീ​ന എ​ള​ങ്ങോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​ൽ​റു​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ബൈ​ദ സം​സാ​രി​ച്ചു. ലി​യ സ്വാ​ഗ​ത​വും ഹ​ന്ന ന​ന്ദി​യും പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koduvallyExhibition​​GIO
News Summary - ​​GIO conducted Exhibition
Next Story