Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13.5 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി

text_fields
bookmark_border
13.5 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി
cancel

കൊടുവള്ളി: പതിമൂന്നര ലക്ഷത്തി​െൻറ കുഴൽപണവുമായി ഒരാള്‍ അറസ്​റ്റില്‍. കിഴക്കോത്ത്ആവിലോറ അയ്യപ്പന്‍കണ്ടി എ.കെ. അബ്​ദുല്‍ അമീര്‍ (32) ആണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ പ​േത്താടെയായിരുന്നു സംഭവം. കൊടുവള്ളി പൊലീസ് എസ്.ഐ സായൂജ് കുമാര്‍, സീനിയര്‍ സി.പി.ഒ സുനില്‍കുമാര്‍, ഡ്രൈവര്‍ ദിഷാദ് എന്നിവരടങ്ങിയ സംഘം കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കൊണ്ടുപോവുകയായിരുന്ന രേഖകളില്ലാത്ത പണം പിടികൂടിയത്.

2000, 500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പണം കടത്തിയ കെ.എല്‍. 57 പി 2366 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story