Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ടു​വ​ള്ളി-​മാ​വൂ​ർ-​എ​ൻ.​ഐ.​ടി റോ​ഡ് ന​വീ​ക​ര​ണം ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
കൊ​ടു​വ​ള്ളി-​മാ​വൂ​ർ-​എ​ൻ.​ഐ.​ടി റോ​ഡ് ന​വീ​ക​ര​ണം ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
cancel
camera_alt

കൊ​ടു​വ​ള്ളി-​മാ​വൂ​ർ-​എ​ൻ.​ഐ.​ടി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​കെ. ഫി​റോ​സ് എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി-​മാ​വൂ​ർ-​എ​ൻ.​ഐ.​ടി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പി.​കെ. ഫി​റോ​സ് എം.​എ​ൽ.​എ​യു​ടെ​യും കു​ന്ന​മം​ഗ​ലം എം.​എ​ൽ.​എ എം.​എ. റ​സാ​ഖ് മാ​സ്റ്റ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത യോ​ഗം ചേ​ർ​ന്നു.

ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.13 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ൽ കൊ​ടു​വ​ള്ളി മാ​ർ​ക്ക​റ്റ് റോ​ഡ് മു​ത​ൽ കു​രു​ങ്ങോ​ട്ട് ക​ട​വ് പാ​ലം വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ച് ഡി​വി​ഷ​നു​ക​ളി​ലൂ​ടെ​യും മാ​വൂ​ർ, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന പാ​ത​യു​ടെ ന​വീ​ക​ര​ണം പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ധാ​ന​മാ​ണ്.​റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഭൂ​മി​യു​ടെ മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് യോ​ഗം നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Koduvally-Mavoor-NIT Road Upgradation: Joint Meeting Led by MLAs Directs Fast-Tracking of Land Acquisition
Next Story