Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightയൂത്ത് ലീഗ് വേദിയില്‍...

യൂത്ത് ലീഗ് വേദിയില്‍ നിന്ന് വനിത പഞ്ചായത്ത് പ്രസിഡൻറിനെ ഇറക്കിവിട്ടതായി ആരോപണം

text_fields
bookmark_border
യൂത്ത് ലീഗ് വേദിയില്‍ നിന്ന് വനിത പഞ്ചായത്ത് പ്രസിഡൻറിനെ ഇറക്കിവിട്ടതായി ആരോപണം
cancel

കൊ​ടി​യ​ത്തൂ​ർ: ചെ​റു​വാ​ടി​യി​ലെ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി‍െൻറ നൂ​റാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച സ്വാ​ഭി​മാ​ന്‍ പ​രി​പാ​ടി​യു​ടെ സ്​​റ്റേ​ജി​ല്‍ നി​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഇ​റ​ക്കി​വി​ട്ട​താ​യി ആ​രോ​പ​ണം.

പ്ര​സം​ഗ​ക​ൻ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സു​ന്നി ഇ.​കെ. വി​ഭാ​ഗം നേ​താ​വ് വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വ​നി​ത പ്ര​തി​നി​ധി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​േ​ത്ര. പ്ര​സി​ഡ​ന്‍റ്​ പി​ന്നീ​ട് സ​ദ​സ്സി​ൽ വ​ന്നു ഇ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat presidentkodiyathuryouth league
News Summary - woman panchayat president was removed from Youth League venue
Next Story