Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightമധ്യവയസ്കനെ ആക്രമിച്ച...

മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

text_fields
bookmark_border
മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
cancel

കൊടിയത്തൂർ: ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്ന മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇൻഷ ഉണ്ണിപോക്കു, റുജീഷ് അങ്ങാട്ടുപൊയിൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

കേസിലെ മറ്റൊരു പ്രതിയായ അജ്മൽ അങ്ങാട്ടുപോയിൽ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നംഗ സംഘം പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യംപറമ്പത്ത് ഷൗക്കത്തിനെ ആക്രമിച്ചത്. കൊടിയത്തൂർ കാരാട്ട് വയലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkodiyathur
News Summary - Two arrested for assaulting middle-aged man in kodiyathur
Next Story