Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightതെരുവുനായ്ക്കൾ...

തെരുവുനായ്ക്കൾ മുയലുകളെ കടിച്ച് കൊന്നു

text_fields
bookmark_border
stray dog menace
cancel
camera_alt

കൊടിയത്തൂർ സ്വദേശി എള്ളങ്ങൽ ഉസ്മാന്റെ വീട്ടിൽ

വളർത്തുന്ന മുയലുകളെ കൊന്നനിലയിൽ

കൊ​ടി​യ​ത്തൂ​ർ: തെ​രു​വു​നാ​യ് ശ​ല്യം കൊ​ടി​യ​ത്തൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി എ​ള്ള​ങ്ങ​ൽ ഉ​സ്മാ​ന്റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന 17ല​ധി​കം മു​യ​ലു​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട്, തെ​യ്യ​ത്തും​ക​ട​വ്, ചെ​റു​വാ​ടി, കോ​ട്ട​മു​ഴി ചാ​റു​വാ​ടി, പ​ഴ​മ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഇ​രു​മ്പു​വ​ല ത​ക​ർ​ത്ത് നാ​യ്ക്കൂ​ട്ടം മു​യ​ലു​ക​ളെ ക​ടി​ച്ചു​കൊ​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം കോ​ഴി​ക​​ളെ​യും പൂ​ച്ച​ക​ളെ​യും ഇ​വ കൊ​ന്നി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​യ​ലി​ന്റെ സ​മീ​പ​ത്തു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ൽ താ​മ​സ​മാ​ക്കി​യ നാ​യ്ക്കൂ​ട്ട​ങ്ങ​ളെ ശ​ല്യം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog menacerabbits
News Summary - The stray dogs bit the rabbits to death
Next Story