Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightസുബ്രതോ കപ്പ്;...

സുബ്രതോ കപ്പ്; കൊടിയത്തൂർ സ്വദേശികൾ ബൂട്ടണിയുന്നു

text_fields
bookmark_border
Subrato Cup
cancel
camera_alt

അ​തു​ലും മി​ജ് വാ​തൂം

കൊ​ടി​യ​ത്തൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സു​ബ്ര​തോ ക​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ബൂ​ട്ട​ണി​യു​ന്നു. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​തു​ലും മി​ജ് വാ​തു​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കൊ​ടി​യ​ത്തൂ​ർ കാ​ര​ക്കു​റ്റി യ​ങ് സ്റ്റാ​ർ ക്ല​ബി​​ന്റെ കീ​ഴി​ലു​ള്ള ക്ര​സ​ന്റ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ ര​ണ്ടു​പേ​രും ചേ​ലേ​​മ്പ്ര എ​ൻ.​എ​ൻ.​എം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

കൊ​ടി​യ​ത്തൂ​ർ കാ​ര​ക്കു​റ്റി പു​ൽ​പ​റ​മ്പി​ൽ അ​ബ്ദു​ൽ നാ​സ​റി​ന്റെ മ​ക​നാ​ണ് മി​ജ് വാ​ദ്, കാ​ര​ക്കു​റ്റി​യി​ൽ ഷാ​ജി​യു​ടെ മ​ക​നാ​ണ് അ​തു​ൽ. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന​മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​പ്പു​റം ജി​ല്ല​യി​ലെ ചെ​ലേമ്പ്ര എ​ൻ.​എ​ൻ.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​രാ​യ​ത്. അ​ടു​ത്ത മാ​സ​മാ​ണ് ഡ​ൽ​ഹി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subrato Cup
News Summary - Subrato Cup
Next Story