Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightകോഴിയെ വിഴുങ്ങിയ...

കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി
cancel
camera_alt

കാ​ര​ക്കു​റ്റി വി​ള​ക്കോ​ട്ടി​ൽ റ​ഹ്മ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ മ​ല​മ്പാ​മ്പ് കോ​ഴി​യെ വി​ഴു​ങ്ങി​യ നി​ല​യി​ൽ

Listen to this Article

കൊടിയത്തൂർ: കൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ പിടികൂടി. കാരക്കുറ്റി വിളക്കോട്ടിൽ റഹ്മത്തിന്റെ കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. രണ്ടര മീറ്റർ നീളമുള്ള മലമ്പാമ്പ് കോഴിയെ വിഴുങ്ങിയ അവസ്ഥയിലായിരുന്നു.

നാട്ടുകാരുടെ നിർദേശത്തെത്തുടർന്ന് ഫോറസ്റ്റ് വിഭാഗത്തിലെ പാമ്പുപിടിത്ത വിദഗ്ധൻ കബീർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് ഓഫിസിലെ ആർ.ആർ.ടിക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:python
News Summary - snake swallowed chicken caught
Next Story