Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightഞങ്ങളുടെ സൗഹൃദത്തിന്...

ഞങ്ങളുടെ സൗഹൃദത്തിന് പാർട്ടിയില്ല

text_fields
bookmark_border
ഞങ്ങളുടെ സൗഹൃദത്തിന് പാർട്ടിയില്ല
cancel

കൊ​ടി​യ​ത്തൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ടം ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ കൊ​ടി​യ​ത്തൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ 11ാം വാ​ർ​ഡി​ലെ മൂ​ന്നു വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​ന്​ തി​ള​ക്ക​മു​ള്ള വി​ജ​യം.

സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തോ​ടെ അ​ങ്ക​ത്തി​നി​റ​ങ്ങി​യ ആ​യി​ഷ ചേ​ല​പ്പു​റ​ത്തും (യു.​ഡി.​എ​ഫ്) ഹ​ർ​ഷി​ദ ന​സീ​റും (എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര) ശ​ബ്ന​യും (എ​സ്.​ഡി.​പി.​ഐ) ക​ടു​ത്ത പോ​രാ​ട്ടം​ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ലും മൂ​വ​രും ത​ർ​ക്ക​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​ു​ക​യോ എ​തി​ർ​പാ​ർ​ട്ടി​യെ കു​റ്റ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കീ​ട്ടോ​ടെ വാ​ർ​ഡി​ലെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ൽ ക​ഴി​യും​മു​മ്പേ മൂ​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടും പ​ഴ​യ​തി​ലേ​റെ ന​ർ​മ​സ​ല്ലാ​പ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​മാ​ണ്​ മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - no politics for our friendship; candidates
Next Story