Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightആർ.ആർ.ടി...

ആർ.ആർ.ടി വളൻറിയർമാർക്ക്​ മുഹമ്മദലിയുടെ വക പെട്രോൾ വൗച്ചർ

text_fields
bookmark_border
ആർ.ആർ.ടി വളൻറിയർമാർക്ക്​ മുഹമ്മദലിയുടെ വക പെട്രോൾ വൗച്ചർ
cancel

കൊ​ടി​യ​ത്തൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ സേ​വ​നം ചെ​യ്യു​ന്ന എ​ല്ലാ ആ​ർ.​ആ​ർ.​ടി​മാ​ർ​ക്കും പെ​ട്രോ​ൾ വാ​ങ്ങാ​നാ​യി 500 രൂ​പ​യു​ടെ വൗ​ച്ച​റു​ക​ളും പ​ഞ്ചാ​യ​ത്തി​ന് മാ​സ്ക്കും ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് കാ​ര​ക്കു​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി ചാ​ല​ക്ക​ൽ.

വൗ​ച്ച​റും മാ​സ്ക്കും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷം​ലൂ​ല​ത്തി​നു കൈ​മാ​റി. സൈ​ഫു​ദ്ദീ​ൻ, കെ.​കെ.​സി. റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്തും കോ​വി​ഡി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു മു​ഹ​മ്മ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19kodiyathurpetrol voucherRRT volunteer
News Summary - Mohammad Ali's petrol voucher for RRT volunteers
Next Story