Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightമാട്ടുമുറി തുടി...

മാട്ടുമുറി തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിന്‍റെ വക്കിൽ

text_fields
bookmark_border
rural centre
cancel
camera_alt

തുടി ഗ്രാമീണ കലാകേന്ദ്രം

മാട്ടുമുറി തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിV വക്കിൽ

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും കാ​ണാ​നി​ല്ല

കൊ​ടി​യ​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട തു​ടി ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്രം നാ​ശ​ത്തി​െൻറ വ​ക്കി​ൽ.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മാ​ട്ടു​മു​റി കോ​ള​നി​യി​ലാ​ണ് ഈ ​കേ​ന്ദ്രം. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ക്കു​ക​യും കാ​ണാ​താ​വു​ക​യും ചെ​യ്ത​ത്. 2012ൽ ​മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇൗ ​സ്ഥാ​പ​നം ആ​ദ്യ നാ​ലു​വ​ർ​ഷം ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ങ്കി​ലും തു​ട​ർ​ന്നു​വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തി​രി​ഞ്ഞു​നോ​ക്കി​യി​െ​ല്ല​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ല. 50000 രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ മി​ക്ക​തും ന​ഷ്​​ട​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തി​നാ​ൽ ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കും കേ​ടു​വ​ന്നു. ക​സേ​ര​ക​ളും സ്​​റ്റീ​ൽ പാ​ത്ര​ങ്ങ​ളും പൊ​ടി​പി​ടി​ച്ച അ​വ​സ്ഥ. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കി​ട​യി​ൽ ച​ത്ത എ​ലി​ക​ളും. 2016ൽ​ ​യോ​ഗം ചേ​ർ​ന്ന്​ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി മി​നു​ട്സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ട്​ യോ​ഗം ന​ട​ന്നി​ട്ടി​ല്ല.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​െ​ണ്ട​ന്നും തു​ടി ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്ര​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ വൈ​ഫൈ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​മാ​യ​തെ​ല്ലാം ശ​രി​യാ​ക്കു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷി​ഹാ​ബ് മാ​ട്ടു​മു​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mattumuri Tudirural Art Center
News Summary - Mattumuri Tudi Rural Art Center on the verge of destruction
Next Story