Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightഇരുവഴിഞ്ഞിപ്പുഴയിൽ...

ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായയാളെ മൂന്നാം ദിവസവും കണ്ടെത്താനായില്ല

text_fields
bookmark_border
Iruvazhinjipuzha
cancel
camera_alt

കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ലും സം​ഘ​വും തെ​യ്യ​ത്തും ക​ട​വി​ൽ

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കൊ​ടി​യ​ത്തൂ​ർ: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ കാ​ര​ക്കു​റ്റി സ്വ​ദേ​ശി​യെ മൂ​ന്നാം ദി​വ​സ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സ്‌​കൂ​ബാ സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ടു​ത്ത ദി​വ​സ​വും തി​ര​ച്ചി​ൽ തു​ട​രും.

മൂ​ന്നാം ദി​വ​സ​വും ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ​യും ചാ​ലി​യാ​റി​ന്റെ​യും തീ​ര​ങ്ങ​ളി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് മു​ക്കം പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ പു​ഴ​യി​ലി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ സി.​കെ. ഉ​സ്സ​ൻ​കു​ട്ടി​യെ​യാ​ണ് പു​ഴ​യി​ൽ കാ​ണാ​താ​യ​ത്. കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ൽ, അ​സി. ത​ഹ​സി​ൽ​ദാ​ർ അ​ശോ​ക​ൻ, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​ബൂ​ബ​ക്ക​ർ, ഗ​ഫൂ​ർ മാ​സ്റ്റ​ർ, ആ​യി​ഷ ചേ​ല​പ്പു​റം, വി​ല്ലേ​ജ് ഓ​ഫി​സ​ർ ഷി​ജു, ച​ന്ദ്ര​ൻ, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man MissingIruvazhinjipuzha
News Summary - Man Who Went Missing In Iruvazhinjipuzha Could Not Be Found For The Third Day
Next Story