Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightനിയന്ത്രണംവിട്ട ലോറി...

നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചുകയറി
cancel
camera_alt

വാഹനം വീടിനു മുകളിലേക്ക് ഇടിച്ചുകയറിയ നിലയിൽ 

കൊടിയത്തൂർ: മണ്ണെടുക്കുന്നതിനായി കൊണ്ടുവന്ന ഹിറ്റാച്ചി ലോറിയിലേക്ക് കയറ്റുമ്പോൾ നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് പാഞ്ഞുകയറി. ചെറുവാടി തനെങ്ങപ്പറമ്പ് കോനോത്ത് സുഹറാബിയുടെ വീടിനു മുകളിലേക്കാണ് തിങ്കളാഴ്ച ഉച്ചക്ക് നിസാൻ വണ്ടി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്.

വാഹനം മുകളിലേക്ക് പാഞ്ഞുകയറിയതിനാൽ വലിയൊരപകടം ഒഴിവായി. ആർക്കും കാര്യമായ പരിക്കുകളില്ല. വീടിന് നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുകളിലെത്തിയ വാഹനത്തെ മണിക്കൂറുകൾ ശ്രമിച്ചാണ് നാട്ടുകാരും തൊഴിലാളികളും ചേർന്ന് നീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentaccident
News Summary - lorry crashed into the top of the house
Next Story