Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightകൊടിയത്തൂർ പഞ്ചായത്തിൽ...

കൊടിയത്തൂർ പഞ്ചായത്തിൽ ലീഗൽ എയ്ഡ് ക്ലിനിക് പദ്ധതി നടപ്പാക്കുന്നു

text_fields
bookmark_border
legal aid
cancel

കൊ​ടി​യ​ത്തൂ​ർ: സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​വും നി​യ​മ​സ​ഹാ​യ​വും ന​ൽ​കു​ന്ന പ​ദ്ധ​തി കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

മൂ​ന്നു ല​ക്ഷം രൂ​പ​ക്ക് താ​ഴെ വ​രു​മാ​ന​മു​ള്ള പു​രു​ഷ​ന്മാ​ർ​ക്കും വ​രു​മാ​ന​പ​രി​ധി​യി​ല്ലാ​തെ മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കും. ദേ​ശീ​യ​ത​ല​ത്തി​ൽ 22 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ടി​യ​ത്തൂ​രി​ലും ന​ട​പ്പാ​ക്കു​ന്ന​ത്. ഏ​ത് കേ​സു​ക​ളി​ലും ഏ​ത് ഘ​ട്ട​ത്തി​ലും അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ജാ​മ്യാ​പേ​ക്ഷ, റി​മാ​ൻ​ഡ്, അ​റ​സ്റ്റി​നു മു​മ്പു​ള്ള ഘ​ട്ടം തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു. നി​യ​മ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​യ​മ​സ​ഹാ​യ കാ​മ്പ​യി​ന​ട​ക്കം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി 13ന് ​സം​സ്ഥാ​ന നി​യ​മ​സേ​വ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ല ജ​ഡ്ജി​യു​മാ​യ നി​സാ​ർ അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷം​ലൂ​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ബ് ജ​ഡ്ജി എം.​പി. ഷൈ​ജ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectlegal aid
News Summary - Legal Aid Clinic Project is being implemented in Kodiyathur Panchayat
Next Story