Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightപെൺകുട്ടികൾക്കായി...

പെൺകുട്ടികൾക്കായി കരാട്ടേ പരിശീലനത്തിന് തുടക്കം

text_fields
bookmark_border
പെൺകുട്ടികൾക്കായി കരാട്ടേ പരിശീലനത്തിന് തുടക്കം
cancel
camera_alt

കൊ​ടി​യ​ത്തൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ക​രാ​ട്ടേ പ​രി​ശീ​ല​നം

കൊ​ടി​യ​ത്തൂ​ർ: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ കീ​ഴി​ലു​ള്ള മാ​വൂ​ർ ബി.​ആ​ർ.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ ജി.​എം.​യു.​പി സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ക​രാ​ട്ടേ പ​രി​ശീ​ല​നം മു​ക്കം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. അ​ബൂ​ബ​ക്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി.​എ പ്ര​സി​ഡ​ന്റ് എ.​പി. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ ഇ.​കെ. അ​ബ്ദു​ൽ സ​ലാം, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഷീ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ പാ​റ​ക്ക​ൽ, ക്ല​സ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ ബി.​പി. നീ​തു, എം.​കെ. ഷ​ക്കീ​ല, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, ര​ത്ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karate
News Summary - karate training for girls
Next Story