Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightഅനധികൃത മദ്യവിൽപന;...

അനധികൃത മദ്യവിൽപന; ഓട്ടോ ഡ്രൈവറെ പിടികൂടി

text_fields
bookmark_border
അനധികൃത മദ്യവിൽപന; ഓട്ടോ ഡ്രൈവറെ പിടികൂടി
cancel

കൊടിയത്തൂർ: തോട്ടുമുക്കത്ത് അനധികൃത മദ്യവിൽപന നടത്തിയ ഓട്ടോ ഡ്രൈവറെ പിടികൂടി. തോട്ടുമുക്കത്തെ ഓട്ടോ ഡ്രൈവറായ ജയിംസിനെയാണ് ഓട്ടോ തൊഴിലാളികൾ ഞായറാഴ്ച വൈകീട്ട് 6.30ന് പിടികൂടിയത്.

മദ്യം വിൽക്കരുതെന്ന് നിരവധി തവണ ഓട്ടോ തൊഴിലാളികൾ ഇയാൾക്ക്​ മുന്നറിയിപ്പ് നൽകിയിരുന്നു.

വിൽപന തുടരുകയും ഓട്ടോ തൊഴിലാളികളുടെ വാട്സ്​ആപ് ഗ്രൂപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്​തതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു.

ഉപഭോക്താവെന്ന നിലയിൽ മദ്യം ആവശ്യപ്പെടുകയും മദ്യവുമായി വന്നപ്പോൾ ഓട്ടോ തൊഴിലാളികൾ പിടികൂടുകയുമായിരുന്നു. മദ്യക്കുപ്പികൾ പിന്നീട് നശിപ്പിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverliquor sale
Next Story