Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightനാട് പറയുന്നു, ഷഫീഫിനെ...

നാട് പറയുന്നു, ഷഫീഫിനെ കൈവിടില്ല

text_fields
bookmark_border
helping hand
cancel

കൊ​ടി​യ​ത്തൂ​ർ: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വി​നാ​യി നാ​ട് ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി വേ​ക്കാ​ട്ട് ഷൗ​ക്ക​ത്ത​ലി​യു​ടെ മ​ക​ൻ ഷ​ഫീ​ഫാ​ണ് (29) ഇ​രു വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ഡ​യാ​ലി​സി​സി​നു​പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന​ത്. എ​ത്ര​യും​പെ​ട്ടെ​ന്ന് വൃ​ക്ക മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് 35 ല​ക്ഷം രൂ​പ​യി​ല​ധി​കം ചെ​ല​വ് വ​രു​ന്ന ചി​കി​ത്സ​ക്കാ​യി നാ​ട് ഒ​ന്നി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പ്ര​ദേ​ശ​ത്തു​കാ​ർ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. വി​വി​ധ സം​ഘ​ട​ന​ക​ൾ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. പാ​സ്‌​കോ ഒ​രു ദി​വ​സ​ത്തെ റോ​ഡ് ക​ല​ക്ഷ​നി​ലൂ​ടെ സ​മാ​ഹ​രി​ച്ച​ത് എ​ഴു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ്. ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി പോ​ത്ത്, ആ​ട്, കോ​ഴി, മീ​ൻ തു​ട​ങ്ങി 35ല​ധി​കം സാ​ധ​ന​ങ്ങ​ൾ മെ​ഗാ ലേ​ലം ന​ട​ത്തി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​രൂ​പി​ച്ചു.

പ​ള്ളി, അ​മ്പ​ല ക​മ്മി​റ്റി​ക​ളും വി​വി​ധ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ​യും ഓ​ട്ടോ​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ ക്ല​ബു​ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​ഡ്വ. സു​ഫി​യാ​ൻ ചെ​റു​വാ​ടി ചെ​യ​ര്‍മാ​നും ആ​രി​ഫ് പു​ത്ത​ല​ത്ത് ക​ണ്‍വീ​ന​റു​മാ​യി 100അം​ഗ ജ​ന​കീ​യ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ എ​ട​വ​ണ്ണ​പ്പാ​റ ബ്രാ​ഞ്ചി​ൽ വി. ​ഉ​ണ്ണി​മാ​മു​വി​ന്റെ പേ​രി​ൽ 16000100182767 എ​ന്ന അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. IFSC : FDRL 0001600. ഗൂ​ഗി​ൾ പേ 8714589784.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial HelpKozhikode NewsShafeef
News Summary - financial assistance required for shafeef
Next Story